സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് ദക്ഷിണ കൊറിയയുടെ എൽജി ഇലക്‌ട്രോണിക്‌സ് അറിയിച്ചു. വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്ന ആദ്യത്തെ പ്രധാന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് മാറുന്നു. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.
കഴിഞ്ഞ 5 വർഷം കൊണ്ട് 4.5 ബില്യൺ ഡോളറിന്റെ (ഏകദേശം 32856 കോടി) നഷ്ടം ആണ് എൽജി റിപ്പോർട്ട് ചെയ്തത്. ഈ നഷ്ടമാണ് ബിസിനസ്സിൽ നിന്നും മാറിനിൽക്കാൻ എൽജിയെ പ്രേരിപ്പിക്കുന്നത്. മികച്ച സമയങ്ങളിൽ, അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ ഉൾപ്പെടെ നിരവധി സെൽ ഫോൺ പുതുമകളുമായി എൽജി വിപണിയിലെത്തിയിരുന്നു, 2013 ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവായിരുന്നു എൽജി. ഈ വർഷം ജൂലൈ 31-ഓടെ എൽജി മൊബൈൽ ഫോൺ ബിസിനസ്സിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…