തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ രണ്ടു ഡോസുകളും നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനങ്ങളോട് പ്രസ്താവിച്ചു. നിശ്ചിതമായ കാലഘട്ടം , അതായത് 28 ദിവസത്തിനിടയില്‍ രണ്ട് ഡോസുകളും എടുത്താന്‍ മാത്രമാണ് വാക്‌സിനേഷന്റെ ശരിയായ ഫലം ലഭിക്കുകയുള്ളൂ.
അതുപോലെ ആദ്യ ഡോസ് എടുത്തവര്‍ ശരിക്കും സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ അടുത്ത ആരോഗ്യ വിഭാഗത്തിലോ ഡോക്ടര്‍മാരെയോ അറിയിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും മികച്ച ഫലം ലഭിക്കുന്നതിനാണ് അടുത്ത ഡോസും നല്‍കുന്നത്.
ആരും തന്നെ വാക്‌സിനേഷനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ആരും ഭയപ്പടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അവയര്‍നസ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ശില്‍പശാലയില്‍ മന്ത്രി വളരെ ഗൗരവമായി വാക്‌സിനേഷനുകളെക്കുറിച്ച് സംസാരിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…