Top News

ജലവിമാനം ആദ്യമായി വെന്തുരുത്തി കായലിൽ ഇറങ്ങി!!

കൊച്ചി: രാജ്യത്തെ ആദ്യത്തെ സേവനത്തിന്റെ ഭാഗമായി 19 സീറ്റർ സീപ്ലെയിൻ ഞായറാഴ്ച മാലദ്വീപിൽ നിന്ന് കൊച്ചിയിലെത്തി.

അഹമ്മദാബാദിലേക്ക് പോകുന്നതിനുമുമ്പ് ജലവിമാനം വെൻ‌തുരുത്തി കായലില്‍ സുരക്ഷിതമായി ഇറങ്ങി. എല്ലാം പദ്ധതി പ്രകാരം നടന്നാൽ ഒക്ടോബർ 31 ന് സബർമതി നദീതീരത്തിനും നർമദ ജില്ലയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്കുമിടയിൽ രാജ്യത്തെ ആദ്യത്തെ ജലവിമാനം സർവീസ് ആരംഭിക്കും എന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മണ്ഡാവിയ പറഞ്ഞു.

മാലദ്വീപില്‍നിന്ന് അഹമ്മദാബാദിലേക്ക് പോകും വഴി സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുത്ത ഈ വിമാനത്തിന് കൊച്ചി നേവൽ ജെട്ടിയിൽ ബെർത്തിംഗ് സൗകര്യവും അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള സഹായം നൽകുകയും ചെയ്തു.

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

15 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

15 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

15 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

15 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

15 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

15 hours ago