തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ രണ്ടാം ഘട്ടം സംഘടിപ്പിച്ചിരുന്നു. 46 കേന്ദ്രങ്ങളിലായി നടത്തിയ ഡ്രൈറണ്‍ പരിപൂര്‍ണ്ണ വിജയമായെന്ന് ആരോഗ്യ വിഭാഗം വെളിപ്പെടുത്തി.
ജില്ലയിലെ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, നഗര ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ഡ്രൈ റണ്‍ നടന്നത്. കേരളത്തിലെ ജില്ലയില്‍ കോഴിക്കോട് ഡ്രൈ റണ്‍ ഏറ്റവും കൂടുതല്‍ സംഘടിപ്പിച്ചരുന്നത്. അഞ്ചു കേന്ദ്രങ്ങളില്‍ കോഴിക്കോട് ഡ്രൈ റണ്‍ നടത്തി. എല്ലാ കേന്ദ്രങ്ങളിലും വളരെ വിജയകരമായി ഡ്രൈ റണ്‍ പൂര്‍ത്തിയായതായി ജില്ലാ ആരോഗ്യ കേന്ദ്രങ്ങളും അറിയിച്ചു.
ഇതോടെ കേരളം വാക്‌സിനേഷന്‍ നല്‍കാനുള്ള എല്ലാ സജ്ജീകരണങ്ങളോടെ സുജ്ജമാണെന്ന് ആരോഗ്യ വിഭാഗം കേന്ദ്ര ആരോഗ്യ വിഭാഗത്തിനെ അറിയിച്ചു. ആരോഗവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഡ്രൈ റണ്‍ ആരോഗ്യ കരേളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സജീവ സഹകരണം ഒന്നു കൊണ്ടുമാത്രമാണ് വലിയ വിജയമായതെന്ന് ആരോഗ്യ മന്ത്രി വെളിപ്പെടുത്തി. ഇതിന് സഹകരിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…