ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നിരവധിപേര്‍ ഈ സമീപകാലത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും എത്ര പേര്‍ ഇതിനകം ഇന്ത്യയിലേക്ക് എത്തിപ്പെട്ടുവെന്നും അറിയില്ലെന്നും ബി.എസ്.എഫ് വെളിപ്പെടുത്തി. ജമ്മു കാശ്മീരിലൂടെയും പഞ്ചാബുവഴിയും മാത്രമായിരുന്നു മുന്‍പ് നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യയിലേക്ക് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളും ഇതിനായി ഉപയോഗിക്കുന്നു എന്നാണ് അറിവ്.
ഈ വര്‍ഷത്തെ ബി.എസ്.എഫിന്റെ കണക്കുകള്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലേക്കുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തന്നെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ചുവെന്ന് വ്യക്തമായി കാണാം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗുജറാത്ത്, രാജസ്ഥാന്‍ വഴിയുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ബി.എസ്.എഫ് ധാരാളമായി ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, കാശ്ചീര്‍, ഗുജറാത്ത് എന്നീ അതിര്‍ത്തികള്‍ വഴി ഈ വര്‍ഷം 11 നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…