വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. 6030,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 366809 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 2659,250 പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലും കൊവിഡ് അതീവഗുരുതരമായി പടരുകയാണ്.
അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1793530 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 104542 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ബ്രസീലില്‍ 468,338 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 279444 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
ഒരു ദിവസം കണ്ടെത്തുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ അമേരിക്കയെ കടന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24802 പേരിലും ബ്രസീലില്‍ 29526 പേരിലും രോഗം സ്ഥിരീകരിച്ചു.
അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1180 ആളുകളും മരണപ്പെട്ടു.
യു.കെയില്‍ മരണസംഖ്യ 40,000ത്തോട് അടുക്കുകയാണ്. 38,161 പേരാണ് ഇതുവരെ മരണപ്പെട്ടത്.
റഷ്യയില്‍ 8572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3695 പേരിലും മെക്സിക്കോയില്‍ 3377 പേര്‍ക്കും പുതുതായി രോഗം ബാധിച്ചിട്ടണ്ട്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…