ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ജയം. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു. എവേ ഗ്രൗണ്ടിൽ രണ്ടാം പകുതിയിലെ ഗോളുകൾക്കാണ് സിറ്റിയുടെ ജയം. റെയ്ഡേഴ്സും റയാനുമാണ് സിറ്റിയുടെ സ്കോറർമാർ. 18 കളിയിൽ 40 പോയിൻ്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളിന് വോൾവ്സിനെ തോൽപിച്ചു. ആദ്യ പകുതിയിൽ റയാനും വിർട്‌സും നേടിയ – ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ബ്യൂണോയാണ് വോൾവ്സിന്റെ സ്കോറർ. 18 കളിയിൽ 32 പോയിന്റുമായി ലീഗിൽ നാലാംസ്ഥാനത്താണ് ലിവർപൂൾ.
ബ്രൈറ്റണെ തോൽപിച്ച് ഒന്നാംസ്ഥാനം നിലനിർത്തി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സണലി മാർട്ടിൻ ഒഡേഗാർഡിൻ്റെ ഗോളിന് മുന്നിലെത്തിയ ആഴ്‌സണലിനെ ജോർജീനിയോയുടെ സെൽഫ് ഗോളാണ് രക്ഷിച്ചത്. ഡീഗോ ഗോമസാണ് ബ്രൈറ്റന്റെ സ്കോറർ. 18 കളിയിൽ 42 പോയിന്റുമായാണ് ആഴ്സണൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…