തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന് ആയിരുന്നെന്ന് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്ത്തകള് പുറത്തുവന്നതിനു പിന്നാലെ “ആത്മാഭിമാനമുണ്ടെങ്കില് കേരള കോണ്ഗ്രസ് മാണി വിഭാഗം എല്.ഡി.എഫിനുള്ള പിന്തുണ പിന്വലിക്കണമെന്ന്” കേരള ജനപക്ഷം നേതാവ് പി.സി. ജോര്ജ്. കെ.എം. മാണിയോട് സ്നേഹമുള്ള പ്രവര്ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്വലിക്കാന് തയ്യാറാവണമെന്നും അല്ലാത്തപക്ഷം കെഎം മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പിസി ജോര്ജ് കൂട്ടിച്ചേർത്തു.
പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്ട്ടിയില് പോയി ജോസ് കെ. മാണി ചേര്ന്നത് തന്നെ അപമാനകരമാണെന്നും പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില് പോയി പറഞ്ഞ സി.പി.എമ്മിനൊപ്പം ഇനി നില്ക്കില്ലെന്നാണ് ജോസ് കെ. മാണി തീരുമാനിക്കേണ്ടതെന്നും അതിനുള്ള ധാര്മിക ഉത്തരവാദിത്തം ജോസ് കെ. മാണിക്കുണ്ടെന്നും പി പറഞ്ഞു.
Since opening in October 2017, the Church of Scientology & Community Centre of Dublin has…
പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…
ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…