ന്യൂഡൽഹി: ‘മിഷൻ യുപി’ എന്ന പേരിൽ ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് കർഷകർ ഒരുങ്ങുന്നു.
യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് മിഷൻ യുപിയിലൂടെ ഉദ്ദേശിക്കുന്നത്.
വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്ത സാഹചര്യത്തിലാണ് സിംഘുവിൽ കഴിഞ്ഞ ദിവസം ചേർന്ന കർഷക സംഘടനകളുടെ യോഗത്തിൽ ഇത്തരമൊരു തീരുമാനം. ബംഗാളിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ തൃണമൂലിനു പിന്തുണയുമായി കർഷക നേതാക്കൾ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. ഓരോ മണ്ഡലത്തിലും ബിജെപിയെ തോൽപിക്കാൻ കെൽപുള്ള പാർട്ടിക്കു പിന്തുണ നൽകുമെന്നു കർഷക നേതാക്കൾമാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സംഘടനകളുടെ യോഗം വൈകാതെ ഉടൻ വിളിച്ചുകൂട്ടും.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…