Top Stories

‘വേലുക്കാക്ക’ പ്രേക്ഷകരെ ഞെട്ടിക്കും

കൊച്ചി: നിരവധി മികച്ച സിനിമകളിലൂടെ സമീപകാലത്ത് ജനങ്ങളെ ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഇന്ദ്രന്‍സ്. മുന്‍വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതോടെ അദ്ദഹത്തിന് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. ആളൊരുക്കം എന്ന മലയാള സിനിമയിലൂടെ ദേശീയ തലത്തില്‍പ്പോലും ശ്രദ്ധനേടുന്ന വിധത്തിലുള്ള അഭിനയ മുഹൂര്‍ത്തമാണ് ഇന്ദ്രന്‍സ് പ്രകടിപ്പിച്ചത്. വെയിലമരങ്ങള്‍ എന്ന ചിത്രത്തിലൂടെ അന്തര്‍ദേശീയ തലത്തിലുള്ള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററിലൂടെ ജനങ്ങളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ദ്രന്‍സ്. സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആഷിക് ആര്‍ കൗത്തയാണ് ചിത്രത്തിന്റെ സംവിധായകന്‍. എന്തായാലും പ്രേക്ഷകരിലേക്ക് ഒരു പിടി മികച്ച കഥാപത്രങ്ങളുമായി നിറ്ഞ്ഞു നില്‍ക്കുകയാണ് നമ്മുടെ സ്വന്തം ഇന്ദ്രന്‍സ്.

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

15 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

16 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

16 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

16 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

16 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

16 hours ago