ന്യൂയോര്ക്ക്: ലോകത്തെ മികച്ച ജനപ്രിയ-റേറ്റിങ് ഗാനങ്ങളുടെ ലിസ്റ്റ് ബില്ബോര്ഡ് ഹോട്ട് 100 ല് യുവാക്കളുടെ ഹരമായി മാറിയ ബി.ടി.എസിന്റെ രണ്ട് ഗാനങ്ങള് ആദ്യ രണ്ട് സ്ഥാനങ്ങള് കരസ്ഥമാക്കി. ജാസന് ഡെരുലോയും ജ്വാഷ് 685 ന്റെയും ‘സാവേജ് ലവ്’ റീമിക്സാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊട്ടടുത്ത സ്ഥാനം അവരുടെ തന്നെ ഗാനമായ ‘ഡയനാമൈറ്റ്’ എത്തി.
ഇതെക്കൂടാതെ മറ്റൊരു പ്രത്യേകതയും ബി.ടി.എസ് സ്വന്തമാക്കി. ബില്ബോര്ഡ് ഹോട്ട് 100 ല് ഒരേ സമയം ഒന്നാംസ്ഥാനവും രണ്ടാസ്ഥാനവും ആലപിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാരനായി മാറി ജംഗ്കൂക്ക്. ഈ സാവേ് ലവ്നും ഡയനാമൈറ്റിനും കഴിഞ്ഞ ഒരാഴ്ചയായി ബില്ബോര്ഡ് ഗാനങ്ങളില് ഏറ്റവും കൂടുതല് റേറ്റ് ചെയ്യപ്പെട്ട ഗാനമായി തുടരുകയായിരുന്നു.
കൊറിയന് ബാന്റ് ഗ്രൂപ്പില് ഇപ്പോള് ഏറ്റവും കൂടുതല് ആരാധകര് ഉള്ള ഗ്രൂപ്പാണ് ബി.ടി.എസ്. അവരുടെ പുറത്തിറങ്ങുന്ന ഗാനങ്ങള് എല്ലാം മണിക്കൂറുകള് കൊണ്ട് ബില്ല്യണ് ആളുകളാണ് ഇവരുടെ വീഡിയോ കണ്ടു തള്ളുന്നത്. ചടുലമായ ഗാനങ്ങളും നൃത്തങ്ങളുമാണ് യുവാക്കളെ ബി.ടി.എസിലേക്ക് അടുപ്പിക്കുന്നത്. കൊറിയയില് പ്രസിദ്ധിയാര്ജ്ജിച്ച മറ്റൊരു ബാന്റ് ഗ്രൂപ്പാണ് ബ്ലാക്പിങ്ക്. പെണ്കുട്ടികളുടെ മാത്രം ബാന്റ് ഗ്രൂപ്പിന് ബി.ടി.എസിന്റെ അത്രയും ആരാധകര് ഇല്ലെങ്കിലും ലോകത്തെ റേറ്റ് ചെയ്യപ്പെട്ട ബാന്റ് ഗ്രൂപ്പില് ബി.ടി.എസിനോടൊപ്പം ബ്ലാക്പിങ്കും ഉള്പ്പെടും.
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…