കൊച്ചി: നിരവധി മികച്ച സിനിമകളിലൂടെ സമീപകാലത്ത് ജനങ്ങളെ ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഇന്ദ്രന്‍സ്. മുന്‍വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതോടെ അദ്ദഹത്തിന് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. ആളൊരുക്കം എന്ന മലയാള സിനിമയിലൂടെ ദേശീയ തലത്തില്‍പ്പോലും ശ്രദ്ധനേടുന്ന വിധത്തിലുള്ള അഭിനയ മുഹൂര്‍ത്തമാണ് ഇന്ദ്രന്‍സ് പ്രകടിപ്പിച്ചത്. വെയിലമരങ്ങള്‍ എന്ന ചിത്രത്തിലൂടെ അന്തര്‍ദേശീയ തലത്തിലുള്ള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററിലൂടെ ജനങ്ങളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ദ്രന്‍സ്. സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആഷിക് ആര്‍ കൗത്തയാണ് ചിത്രത്തിന്റെ സംവിധായകന്‍. എന്തായാലും പ്രേക്ഷകരിലേക്ക് ഒരു പിടി മികച്ച കഥാപത്രങ്ങളുമായി നിറ്ഞ്ഞു നില്‍ക്കുകയാണ് നമ്മുടെ സ്വന്തം ഇന്ദ്രന്‍സ്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…