ദക്ഷിണ uk’s ശിവരാത്രി ഡാൻസ് കോമ്പറ്റിഷൻ 2021ലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ രണ്ട് ഫോർമാറ്റുകളാണുള്ളത്, ഒന്ന് തീം അധിഷ്ഠിത ഭരതനാട്യം, മറ്റൊന്ന് സിനിമാറ്റിക് ഡാൻസ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ dhakshinaukegmail.com എന്ന മെയിൽ ഐഡി യിലേക്ക് മെയിൽ ചെയ്യുക. പ്രവേശനത്തിനുള്ള അവസാന തീയതി 2021 ഫെബ്രുവരി 5 നാണ്. വിജയിയെ തിരഞ്ഞെടുക്കുന്നത് പ്രമുഖ സിനിമ ടി വി ആർട്ടിസ്റ്റുകളായ ശ്രീ ദേവി ഉണ്ണിയും അഞ്ചു അരവിന്ദുമായിരിക്കും. തന്നിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രെജിസ്ട്രേഷൻചെയ്യുക. വിജയികളെ കാത്തിരിക്കുന്നത് first prize 150 യൂറോയും second prize 100 യൂറോയും third prize 50 യൂറോയും ആണ്.
പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…