യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിക്കും. അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ തടയാൻ തുറമുഖങ്ങളിൽ പ്രത്യേക ക്യാമറകൾ സ്ഥാപിച്ചു. ഹോളിഹെഡിൽ പതിനഞ്ച് ക്യാമറകൾ വിന്യസിക്കുകയും ഏകദേശം 5,000 കുറ്റവാളികളുടെ ഒരു വാച്ച് ലിസ്റ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു.സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്, ബോർഡർ ഫോഴ്‌സ്, ലോക്കൽ പോലീസ് എന്നിവർ കഴിഞ്ഞ വർഷം അവസാനം ഒരു ട്രയൽ നടത്തിയിരുന്നു.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
നാടുകടത്തൽ ഉത്തരവുകൾ ലംഘിക്കുന്ന ആളുകളെ തിരിച്ചറിയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്നുള്ള പ്രവേശകർക്കുള്ള പ്രധാന തുറമുഖമായ വെയിൽസിലെ ആംഗ്ലെസിയിലെ ഹോളിഹെഡിൽ ആകെ 15 ക്യാമറകൾ വിന്യസിച്ചിട്ടുണ്ടെന്ന് ഹോം ഓഫീസ് പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നു. ഡോവർ കഴിഞ്ഞാൽ, യുകെയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ യാത്രാ ഫെറി തുറമുഖമാണിത്.
ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ജീവനക്കാർ ആദ്യമായിട്ടായിരുന്നു എൽഎഫ്ആർ ക്യാമറകൾ ഉപയോഗിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ സഹായിക്കുന്നതിനായി യുകെയിലെ മറ്റ് പ്രധാന തുറമുഖങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കനാണ് സാധ്യത.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നു. ഫോർകോർട്ടുകളിലെ ഇന്ധന വിതരണം പൂർണമായും തടസ്സപ്പെടുമെന്ന തീർന്നുപോകുമെന്ന ഭീഷണിയിലാണ്, ഏകദേശം…
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…
അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…
ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…
ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…
കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…