പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ ആഘേഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടി നിരവധിപേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനഘോഷങ്ങള്‍ രാജ്യത്ത് പലയിടത്തും പല സമയങ്ങളായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചെന്നൈയിലെ ആഘോഷത്തിനിടയില്‍ ഹീലിയം ബലൂണും പടക്കങ്ങളും ഉപയോഗിച്ചുള്ള ആഘോഷത്തിനിടയിലാണ് ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി ഏതാണ്ട് 100 ബലൂണുകള്‍ പറത്തി വിടാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. പടക്കത്തിന്റെ തീപ്പൊരികള്‍ വീണ ഹീലിയം ബലൂണിന് തീപിക്കുകയായിരുന്നു. ആഘോഷത്തിനിടെ പ്രവര്‍ത്തകര്‍ ചിതറിയോടി. ചിലര്‍ തീ അണയ്ക്കുവാനുള്ള ശ്രമം നടത്തി. ഏതാണ്ട് 12 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതുമതിയില്ലാതെയാണ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉപയോഗിച്ചത് ഹീലിയം ബലൂണ്‍ തന്നെ ആണെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

26 mins ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

2 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

3 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

8 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

9 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago