ആറു സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍മിഷിഗണ്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍, വ്യക്തമായി ബേണി സാന്റേഴ്‌സിനെ പിന്തുണച്ചത് ഇതുവരെ കലിഫോര്‍ണിയ മാത്രം. കലിഫോര്‍ണിയയില്‍ 415 ഡെലിഗേറ്റുകളാണ് ഉള്ളത്. സാന്‍ഡേഴ്‌സിനു 34.3 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ബൈഡനു 27.5 ശതമാനം. ഓരോരുത്തര്‍ക്കും എത്ര ഡെലിഗേറ്റുകള്‍ കിട്ടി എന്ന് അറിവായിട്ടില്ല.
രണ്ടു ഘട്ടങ്ങളായി 14 സംസ്ഥാനങ്ങളില്‍ പ്രൈമറി പൂര്‍ത്തിയാക്കിയതില്‍ സാന്‍ഡേഴ്‌സിന് നേടാനായത് നാലു സംസ്ഥാനങ്ങള്‍ മാത്രമാണ്.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുമ്പോള്‍ കലിഫോര്‍ണിയായിലെ വിജയം വീണ്ടും സാന്‍ഡേഴ്‌സിനുആശ്വാസം നല്‍കിയിട്ടുണ്ട്. കലിഫോര്‍ണിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് ബൈഡനു 801 ഡെലിഗേറ്റുകള്‍. സാന്‍ഡേഴ്‌സിനു657 ഡെലിഗേറ്റുകള്‍.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…