അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മണിക്കൂറിന് €21.26 മുതൽ വേതനം ലഭിക്കും. അത്‌ലോൺ, ബല്ലിന, കാവൻ, കോർക്ക്, ഡൊണഗൽ (സ്ട്രാനോർലാർ), ഡ്രോഗെഡ, ഡബ്ലിൻ, ഡണ്ടാൽക്ക്, ഗാൽവേ, ലിമെറിക്ക്, സ്ലിഗോ, ട്രാലി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് നിയമനം. പൊതുഗതാഗത ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് സേവന ശേഷി വർദ്ധിപ്പിക്കാനുള്ള Bus Éireann ന്റെ പദ്ധതിയുടെ ഭാഗമാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ആവശ്യമായ യോഗ്യതകൾ:
അധിക വരുമാനം, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക്, അല്ലെങ്കിൽ മുഴുവൻ സമയ പ്രതിബദ്ധതകളില്ലാതെ പൊതുഗതാഗത തൊഴിലുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ട് ടൈം തസ്തികകൾ അവസരം നൽകുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും ലിങ്ക് ക്ലിക്ക് ചെയ്യുക: https://careers.buseireann.ie/job/part-time-bus-driver-weekend-nationwide-2026-5760635
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…