വാഷിങ്ടന്‍ : പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒഫിഷ്യലിന് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ റോബര്‍ട്ടില്‍ കണ്ടു തുടങ്ങിയതിനെ തുടര്‍ന്നു സ്വയം ഐസൊലേറ്റ് ചെയ്തു സുരക്ഷിതമായ സ്ഥലത്തിരുന്നാണ് ജോലി ചെയ്യുന്നതെന്നു വൈറ്റ് ഹൗസ് വെളിപ്പെടുത്തി. പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ ഇതു സംബന്ധിച്ചു യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ജോലികള്‍ യാതൊരു തടസുമില്ലാതെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ബന്ധപ്പെടുന്ന വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് എല്ലാവരും ദിവസവും വൈറസ് ടെസ്റ്റിനു വിധേയമാകേണ്ടതുണ്ട്. അമേരിക്കയില്‍ ആരും തന്നെ കൊറോണ വൈറസില്‍ നിന്നും വിമുക്തരല്ല എന്നാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…