ഡാളസ്സ്:ഫ്‌ളൂ സീസണ്‍ ആരംഭിച്ചതിന് ശേഷം ഡാളസ്സ് കൗണ്ടിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ആറായതായി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 8 വയസ്സുള്ള രോഗി ഫല്‍ രോഗം മൂലം മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. മരിച്ചയാളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 9നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.
2020 ആദ്യം ഫ്‌ളൂ ആക്റ്റിവിറ്റി വര്‍ദ്ധിച്ചതായി ഉഇഒഒട ഡയറക്ടര്‍ ഡോ ഫിലിപ്പ് പറഞ്ഞു. ഓരോ വര്‍ഷം പിന്നീടും തോറും ഫല്‍ ശക്തി പ്രാപിക്കുന്നതായും ഫിലിപ്പ് ചൂണ്ടിക്കാട്ടി.
ഇതിനെ പ്രതിരോധിക്കുന്നതിന് ഫഌ വാക്‌സിന്‍ കുത്തിവെക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം. വര്‍ഷാരംഭത്തില്‍ തന്നെ 6 മാസത്തിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും ഫല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെന്റ് അഗസ്റ്റില്‍ ക്രിസ്റ്റൊ ചര്‍ച്ച്, സെന്റ് അഗസ്റ്റില്‍ ഡ്രൈവ്, ഡാളസ്, ഈസ്റ്റ് ഫീല്‍ഡ്, കമ്മ്യൂണിറ്റി കോളേജ്, മസ്കിറ്റ്, ഫല്‍സന്റ്‌ഗ്രോവ് ക്രിസ്ത്യന്‍ ചര്‍ച്ച്. പ്ലസ്ന്റ് സൈവ് തുടങ്ങിയ കമ്മ്യൂണിറ്റി ഔട്ട് റീച്ച് കേന്ദ്രങ്ങളില്‍ യഥാക്രമം ജനുവരി 12 (ഞായര്‍), ജനുവരി 23 (വ്യാഴം), ജനുവരി 25 (ശനി) ദിവസങ്ങളില്‍ കുത്തിവെപ്പുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫല്‍ പരത്തുന്ന കൊതുകുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…
സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…