സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.
ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നിഖില്‍, കനക ജായെ നേരത്തെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മാര്‍ച്ച് ആദ്യവാരം നടന്ന യോഗ്യതാ മത്സരത്തിനാണ് ടോക്കിയോ സമ്മര്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ഇവര്‍ അര്‍ഹത നേടിയത്.
14 വയസ്സില്‍ ടേബിള്‍ ടെന്നിസ്സ് മെന്‍സ് വേള്‍ഡ് കപ്പില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു കനക. 2000ത്തില്‍ ജനിച്ച കനക 16-ാം വയസ്സില്‍ യു എസ് ഒളിമ്പിക് ടീമില്‍ സ്ഥാനം നേടിയിരുന്നു.
ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നും യു എസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്ട്‌സ് താരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ നിഖില്‍ കുമാറിന്റെ പേരില്‍ കുറിക്കര്രെട്ടിട്ടുണ്ട്.
ഒളിമ്പിക് ടേബിള്‍ ടെന്നിസ്സില്‍ വിജയകിരീടം നേടുന്നതിന് കഠിന പരിശ്ഗമത്തിലാണ് ഇന്ത്യന്‍ താരങ്ങളായ കനകയും, നിഖില്‍ കുമാറും.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…