റൊസെല്ലി(ഇല്ലിനോയ്). ഇല്ലിനോയ് റൊസെല്ലി ലേക്ക് പാര്‍ക്ക് ഹൈസ്കൂളില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ഷൈന ത്രിവേദി ഈ വര്‍ഷത്തെ പ്രസിഡന്റ് എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹയായി. 1983 ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് എലിമെന്ററി, മിഡില്‍, ഹൈസ്കൂളൂകളില്‍ നിന്നും ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുക.
2020–2021 വര്‍ഷത്തെ ഇല്ലിനോയ് സ്റ്റേറ്റ് സ്‌കോളറായി ഷൈന ത്രിവേദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 5.0 ജിപി എയോറാ ഹൈസ്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത മകള്‍ക്ക് നിരവധി അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണെന്ന് ഷൈനയുടെ മാതാവ് ഹൈന ത്രിവേദി അഭിമാനത്തോടെ ഓര്‍ക്കുന്നു.
ഓണ്‍ലൈനിലൂടെയാണ് ഇത്തവണ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെങ്കിലും ഉയര്‍ന്ന വിജയം ലഭിച്ചത് ഈശ്വരാനുഗ്രഹമായിട്ടാണ് കാണുന്നതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു
സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ലോക്കല്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഷൈന. കുക്ക് കൗണ്ടിയും ഷൈനയുടെ നിരവധി നേട്ടങ്ങളെ കണക്കിലെടുത്തു പ്രത്യേക അവാര്‍ഡ് നേരത്തെ നല്‍കിയിരുന്നു.
ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന…
ഫെബ്രുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ…
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ…
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ ,…
Nouveaux casinos en ligne au Belgique Jeu casino bruxelles nous sommes très intéressés par les…