ന്യൂയോർക്ക്: ന്യൂയോർക്കിലെ ഒരു വീടിനുള്ളിൽ 11 വയസ്സുകാരനെ വെടിവച്ചുകൊന്ന കേസിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
ന്യൂയോർക്ക് നഗരത്തിന് ഏകദേശം 60 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ന്യൂബർഗിലെ 184 നോർത്ത് മില്ലർ സ്ട്രീറ്റിൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ന്യൂബർഗ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, വെടിയേറ്റ് മരിച്ച യുവാവിനെ പോലീസ് കണ്ടെത്തി.
കുട്ടികള് തോക്കുമായി കളിക്കുമ്പോള് വെടിയേറ്റതാണെന്ന നിഗമനം. കൊല്ലപ്പെട്ട കുട്ടിയും പ്രതിയും തമ്മില് ബന്ധമില്ല. ഈ ദുഃഖകരമായ സംഭവം സ്കൂള് സമൂഹത്തെ ഏറെ ബാധിച്ചതായും സൈക്കോളജിക്കല് സഹായം ഒരുക്കിയതായും അധികൃതര് അറിയിച്ചു.
പി പി ചെറിയാൻ
Follow Us on Instagram!GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…