ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്. സമ്പദ്‌വ്യവസ്ഥ മുതൽ ടെക്സസിന്റെ ഭാവി നേതൃത്വം വരെയുള്ള വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.നവംബര് നമൂണിനാണ് പൊതു തിരെഞ്ഞെടുപ്പ്
ടെക്സസ് യു.എസ്. സെനറ്റിലേക്കു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി: ജെയിംസ് തലാറിക്കോ (James Talarico)
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി: കെൻ പാക്സ്റ്റൻ (Ken Paxton) എന്നിവർ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്
ടെക്സാസ് സംസ്ഥാനം റിപ്പബ്ലിക്കൻ കോട്ടയാണെന്നു കരുതുന്നുണ്ടങ്കിലും ഇത്തവണ വോട്ടർമാർ എങ്ങനെ പ്രതികരിക്കും എന്ന് പ്രവചികാനാവില്ല
കൂടുതൽ വിവരങ്ങൾക്കും പോളിംഗ് കേന്ദ്രങ്ങൾ കണ്ടെത്താനും Dallas County Votes Portal അല്ലെങ്കിൽ ഔദ്യോഗിക VoteTexas.gov സന്ദർശിക്കുക.
വാർത്ത – പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…
നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…
ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി 'സ്വർഗ്ഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം…
അയർലണ്ടിൽ ഈ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ ‘സ്റ്റോം ഓസ്റ്റിൻ’ (Storm Austen) വ്യാഴാഴ്ചയോടെ രാജ്യത്തെ ബാധിക്കാനിരിക്കെ, കനത്ത മഴയും…
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലും സൗത്ത് ബ്രിസ്ബേനിലുമുള്ള ഏഷ്യൻ ഭക്ഷ്യവിഭവ പ്രേമികൾക്ക് സന്തോഷവാർത്ത. ഇഷ്ടപ്പെട്ട ഏഷ്യൻ ഗ്രോസറി ഉൽപ്പന്നങ്ങൾ ഇനി ഒരു…
കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് നടൻ റിച്ചാർഡ് റീൽ (78) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 400-ലധികം സിനിമകളിലും ടെലിവിഷൻ…