ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘വിജയദശമി ഉത്സവം 2026’ ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു. ഫ്രിസ്കോയിലെ ഇൻഡിപെൻഡൻസ് ഹൈസ്കൂൾ കഫറ്റീരിയയിൽ (10555 Independence Pkwy, Frisco, TX 75035) വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം 4:00 മണി മുതൽ 6:00 മണി വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള (RSVP) സൗകര്യവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ക്യു.ആർ. കോഡ് (QR Code) സ്കാൻ ചെയ്തോ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ധാർമ്മിക മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഈ വിജയദശമി ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത – പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…
നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…
ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി 'സ്വർഗ്ഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം…
അയർലണ്ടിൽ ഈ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ ‘സ്റ്റോം ഓസ്റ്റിൻ’ (Storm Austen) വ്യാഴാഴ്ചയോടെ രാജ്യത്തെ ബാധിക്കാനിരിക്കെ, കനത്ത മഴയും…
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലും സൗത്ത് ബ്രിസ്ബേനിലുമുള്ള ഏഷ്യൻ ഭക്ഷ്യവിഭവ പ്രേമികൾക്ക് സന്തോഷവാർത്ത. ഇഷ്ടപ്പെട്ട ഏഷ്യൻ ഗ്രോസറി ഉൽപ്പന്നങ്ങൾ ഇനി ഒരു…
കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് നടൻ റിച്ചാർഡ് റീൽ (78) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 400-ലധികം സിനിമകളിലും ടെലിവിഷൻ…