America

ഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി ജൂലൈ 13ന് -പി പി ചെറിയാൻ

ഡാളസ് : ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 13  ഞായറാഴ്ച  വൈകുന്നേരം 6 മണിക്ക് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.
മണിപ്പൂരിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് നമ്മുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഡാളസ് ഏരിയയിലെ അമേരിക്കൻ സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ റാലിയുടെ ലക്ഷ്യം. ഇന്ത്യയിലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് നീതി ലഭിക്കണമെന്ന് ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.
മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കായി പാടിയും പങ്കുവെച്ചും പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിക്കുന്നതിനുള്ള
ക്രമീകരങ്ങൾ ചെയ്തു വരുന്നതായി റവ. ഡോ വിൽസൺ മസിഹ് (സീനിയർ പാസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യൻ ചർച് ) അറിയിച്ചു  റാലിയുടെ ഭാഗമാകാൻ എല്ലാ സഭാഅംഗങ്ങളുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കു റവ. ഡോ വിൽസൺ 469 835 8921
emvs6@yahoo.com

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

48 mins ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

9 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

11 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

12 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago