ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ടെക്സസ് ഓഗസ്റ്റ് 12ന് ഡാലസിൽ ആനന്ദ് ബസാർ സംഘടിപ്പിക്കുന്നു.
മുമ്പെങ്ങുമില്ലാത്തവിധം ഗംഭീരമായ ആഘോഷത്തോടെയാണ് ഈ വർഷത്തെ എഴുപത്തിആറാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതു.
ഓഗസ്റ്റ് 12 ഡാനിഷിന്റെയും സയാലിയുടെയും തത്സമയ സംഗീതവും ആകർഷകമായ പ്രകടനങ്ങളും, അതിശയിപ്പിക്കുന്ന വെടിക്കെട്ട്, രുചികരമായ ഭക്ഷണം, ഉന്മേഷദായക പാനീയങ്ങൾ, എല്ലാ പ്രായക്കാർക്കും രസകരമായ പ്രവർത്തനങ്ങൾ എല്ലാം ഈ പരിപാടിയുടെ ഭാഗമായി കൃമീകരിച്ചിട്ടുണ്ടെന്നു
സംഗാഡ്കർ അറിയിച്ചു.
ആദ്യമായി മധ്യപ്രദേശ് അസോസിയേഷൻ ഓഫ് ഡാളസ് ആനന്ദ് ബസാറിൽ പങ്കെടുക്കുന്നു.
ഡാളസ് ഫോർട്ട് വർത്ത ഏരിയയിൽ നിന്നുള്ള എല്ലാ എംപിമാരും ഈ വലിയ പരിപാടിയിൽ പങ്കെടുക്കും ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലെ ഇവരുടെ ബൂത്ത് സന്ദർശിക്കുകയും ചെയ്യുക.
സ്ഥലം: ഫ്രിസ്കോ റഫ് റൈഡേഴ്സ് ബോൾപാർക്ക് 7300 റഫ് റൈഡേഴ്സ് ട്രയൽ, ഫ്രിസ്കോ, ടെക്സസ്, യു.എസ്.
4:00 PM മുതൽ 10:00 PM വരെ
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക:
സുഷമ മൽഹോത്ര 214-404-9713
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…