America

ഡാലസിലെ ആനന്ദ് ബസാർ ഓഗസ്റ്റ് 12ന് -പി.പി. ചെറിയാൻ

ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ടെക്സസ് ഓഗസ്റ്റ് 12ന് ഡാലസിൽ ആനന്ദ് ബസാർ സംഘടിപ്പിക്കുന്നു.
മുമ്പെങ്ങുമില്ലാത്തവിധം ഗംഭീരമായ ആഘോഷത്തോടെയാണ്  ഈ വർഷത്തെ എഴുപത്തിആറാമത്  ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ  സംഘടിപ്പിക്കുന്നതു.

ഓഗസ്റ്റ് 12 ഡാനിഷിന്റെയും സയാലിയുടെയും തത്സമയ സംഗീതവും ആകർഷകമായ പ്രകടനങ്ങളും, അതിശയിപ്പിക്കുന്ന വെടിക്കെട്ട്, രുചികരമായ ഭക്ഷണം, ഉന്മേഷദായക പാനീയങ്ങൾ, എല്ലാ പ്രായക്കാർക്കും രസകരമായ പ്രവർത്തനങ്ങൾ എല്ലാം ഈ പരിപാടിയുടെ ഭാഗമായി കൃമീകരിച്ചിട്ടുണ്ടെന്നു
സംഗാഡ്കർ അറിയിച്ചു.

ആദ്യമായി മധ്യപ്രദേശ് അസോസിയേഷൻ ഓഫ് ഡാളസ് ആനന്ദ് ബസാറിൽ പങ്കെടുക്കുന്നു.
ഡാളസ് ഫോർട്ട് വർത്ത  ഏരിയയിൽ നിന്നുള്ള എല്ലാ എംപിമാരും ഈ വലിയ പരിപാടിയിൽ പങ്കെടുക്കും ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലെ ഇവരുടെ  ബൂത്ത് സന്ദർശിക്കുകയും ചെയ്യുക.

സ്ഥലം: ഫ്രിസ്കോ റഫ് റൈഡേഴ്സ് ബോൾപാർക്ക് 7300 റഫ് റൈഡേഴ്സ് ട്രയൽ, ഫ്രിസ്കോ, ടെക്സസ്, യു.എസ്.
4:00 PM മുതൽ 10:00 PM വരെ

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക:
സുഷമ മൽഹോത്ര 214-404-9713

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

5 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

7 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

9 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

22 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

2 days ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

2 days ago