വാഷിംഗ്ടണ്‍: കോവിഡ് വാക്സിൻ ഗവേഷണത്തലേർപ്പെട്ട കന്പനി അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ. ബയോടെക്നോളജി കന്പനിയായ റെജെനെറോണാണ് കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള ഇരട്ട ആന്റിബോഡി കോക്ടെയ്ൽ റെജെൻ- കോവ്2ന്‍റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടന്നത്.
രോഗബാധയുണ്ടായവരുമായി അടുത്തു പെരുമാറിയിട്ടും രോഗം ബാധിക്കാതിരുന്നവരിലാണ് മൂന്നാംഘട്ട പരിശോധന നടത്തുന്നതെന്ന് കന്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നൂറോളം ഇടങ്ങളിൽ നടത്തുന്ന മൂന്നാംഘട്ട പരിശോധനയിൽ അമേരിക്കയിലുടനീളം രണ്ടായിരത്തോളം രോഗികളെയാണ് ഉൾപ്പെടുത്തുക.
രണ്ടാം ഘട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലാത്ത രോഗികളിലുമാണ് പരീക്ഷണം നടത്തിയ്ത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,850 പേരിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലാത്ത 1050 പേരിലുമാണ് പരീക്ഷിച്ചത്. അമേരിക്കയ്ക്കു പുറമേ, ബ്രസീൽ, മെക്സിക്കോ, ചിലി എന്നിവിടങ്ങളിലെ 150 കേന്ദ്രങ്ങളിലാണ് പരീക്ഷണം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…