ഡാളസ്: ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം:4 മുതൽ 6വരെ ഐ പി പ്രത്യേക ഉണർവു യോഗങ്ങൾ സംഘടിപ്പിക്കുന്നു.
മസ്കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ (1301, N Belt Line Rd Mesquite TX75149) വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ ഡോ.അനു കെന്നത്ത്,(ജർമ്മനി) വചന ശുശ്രൂഷ നിർവഹിക്കുന്നു
കൊല്ലത്തു ജനിച്ചു പ്രഥാമിക വിദ്യാഭ്യാ സത്തിനു ശേഷം സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി ജർമ്മനിയിൽ ഉള്ള കൊളോൺ യൂണിവാഴ്സിറ്റി എന്നിവയിൽ നിന്നും ഉന്നത ബിരുദം നേടി ജർമനിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന അനു കെന്നത്ത്. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്.
നവംബർ 4 മുതൽ 6 വരെ നടക്കുന്ന മീറ്റിങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ കർത്താവിൻറെ നാമത്തിൽ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…