മാഡിസൺ(വിസ്കോൺസിൻ): നവംബർ തിരഞ്ഞെടുപ്പിൽ 200 ഓളം ഇബാലറ്റുകൾ എണ്ണാൻ കഴിയാതെ വന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെ വിസ്കോൺസിൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജിവച്ചു.
മാഡിസൺ മേയർ സത്യ റോഡ്‌സ്-കോൺവേയുടെ ഓഫീസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത് വിറ്റ്സെൽ-ബെലിന്റെ രാജി അംഗീകരിച്ചു . വിറ്റ്സെൽ-ബെൽ വ്യാഴാഴ്ച രാജി സമർപ്പിച്ചിരുന്നു. പക്ഷേ വിറ്റ്സെൽ-ബെലിന്റെ തീരുമാനം മാറ്റാൻ നിരവധി ദിവസങ്ങൾ അനുവദിച്ചതിനാൽ മേയർക്ക് അത് പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നുവെന്ന് മേയറുടെ വക്താവ് ഡിലൻ ബ്രോഗൻ പറഞ്ഞു.
192 ബാലറ്റുകൾ എണ്ണാൻ വിറ്റസെൽ-ബെൽ പരാജയപ്പെട്ടുവെന്നും ഡിസംബർ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും അറിഞ്ഞതിനെത്തുടർന്ന് ജനുവരി ആദ്യം വിസ്കോൺസിൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നു.
റിപ്പോർട്ട് – പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…