America

ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷീകം ആകർഷകമായി -പി പി ചെറിയാൻ

സണ്ണിവെയ്ൽ: ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷീക ആഘോഷങ്ങൾ ഏഷ്യൻവംശജർ ,തദ്ദേശവാസികൾ എന്നിവരുടെ സാന്നിധ്യവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ആകർഷകമായി.

ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10 മണിക് ആരംഭിച്ച ആഘോഷങ്ങൾ ഉച്ചക്കുശേഷം മൂന്നുമണി വരെ നീണ്ടുനിന്നു. പുസ്തകപ്രദര്ശനം,കരകൗശല വില്പന സ്റ്റാളുകൾ,വിവിധ രുചികളിലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ സ്റ്റാളുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സജീകരിച്ചിരുന്നു. നൂറുകണക്കി പുസ്തകങ്ങളും വില്പനക്ക് വെച്ചിരുന്നു.

മലയാളിയും സണ്ണിവെയ്ൽ സിറ്റി മേയറുമായ സജി ജോർജ് ,സണ്ണിവൈൽ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന മനു ഡാനി,പബ്ലിക് ലൈബ്രറി ബോർഡ് അംഗം ജോബി ,ജോസ് ജോസഫ് കുഴുപ്പിള്ളി ,ബെന്നി ജോൺ ,അറ്റോർണി ഡാനി,രഞ്ജിത്, തുടങ്ങിയവർ ആഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. നിരവധി ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾക്കിടയിൽ കൗൺസിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു വോട്ടു അഭ്യർത്ഥിച്ചതും മേയർ സജിജോർജിന്റെ പിന്തുണയും  തിരെഞ്ഞെടുപ്പ് വിജയത്തിന് ആത്മവിശ്വാസം വര്ധിപ്പിച്ചതായി മനു അഭിപ്രായപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

56 mins ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

3 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

4 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

23 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

24 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago