യോങ്കേഴ്സ് (ന്യൂയോർക്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച )രാവിലെ നിര്യാതനായി.പൂല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്.ന്യൂയോർക്ക്, J. T &T Corp ൽ പ്രൊജക്റ്റ് മാനേജറായിരുന്നു
സെന്റ് ആൻഡ്രൂസ് മാർത്തോമാ ചര്ച്ച യോങ്കേഴ്‌സ് (ന്യൂയോർക്ക്):അംഗമാണ്
ഭാര്യ: സാലി ജോർജ്ജ് (മല്ലപ്പള്ളി പാടിമൺ വേലൂർ കുടുംബാംഗമാണ് ).
മക്കൾ: നിഷ,- ജോനാഥാൻ,
ആശ,
ബ്ലസ്സൻ – മഞ്ജു.
സഹോദരങ്ങൾ: കെ.ജെ കോശി (ഹൂസ്റ്റൺ)
മറിയാമ്മ കുര്യൻ (അറ്റലന്റ)
കെ.ജെ ഗീവർഗീസ് (ഡാളസ്)
അന്നമ്മ മാത്തുക്കുട്ടി (അറ്റലാന്റ)
ഏലിയാമ്മ ഫിലിപ്പ് (യോങ്കേഴ്സ്)
വിശദാംശങ്ങൾ പിന്നീട്
കൂടുതൽ വിവരങ്ങൾക്ക്; ബന്ധപ്പെടുക-
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…