America

“സ്വർഗീയ നാദം സംഗമം 2024” അറ്റ്ലാന്റയിൽ ആഗസ്റ്റ് 2, 3, 4 തീയതികളിൽ

അറ്റ്ലാന്റ : അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ‘സ്വർഗീയ നാദം സംഗമം 2024’ സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ ആദ്യമായാണ് ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള ആളുകളുടെയും  മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംഗമം  2024 ആഗസ്റ്റ് മാസം 2, 3, 4 തീയതികളിൽ ജോർജിയയിലെ ക്യാമ്പ് അടുത്തുള്ള ക്യാമ്പ് ജോൺ ഹോപ്പ് സെൻററിൽവച്ച് (Camp John Hope FFA-FCCLA Center) നടത്തപ്പെടുന്നത്.  വിവിധ ആത്മീയ നേതാക്കളോടൊപ്പം വേൾഡ് പ്ലീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോക്ടർ സണ്ണി സ്റ്റീഫൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും താൽപര്യപൂർവം  ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.  

വിശദ  വിവരങ്ങൾക്ക് സംഗമം ജിമെയിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക.

സണ്ണി പറവനേത് – 678 866 5336

തോമസ് ജേക്കബ് – 631 747 7862 

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

45 mins ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

7 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

7 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago