ന്യൂ യോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2021-ലെ പ്രവർത്തനോദ് ഘാടനവും സെൻറ് തോമസ് ദിനാഘോഷങ്ങളും ജൂലൈ മാസം 11- നു ഞായറാഴ്ച വൈകുന്നേരം 6:00 മണിക്ക് സൂം പ്ലാറ്റഫോമിലൂടെ ഓൺലൈൻ മീറ്റിംങ്ങായി നടത്തപ്പെടുന്നു.
സെന്റ്.തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യയുടെ മുൻ പ്രിസൈഡിങ് ബിഷപ്പ് നി.വ.ശ്രീ.ഡോ. കെ.വി.മാത്യു മുഖ്യാതിഥിയും ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കുമെന്നു പ്രസിഡൻറ് റവ.ഫാ. ജോൺ തോമസ് അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി: 894 6256 3392
പാസ്സ്‌വേർഡ് : 961485
കൂടുതൽ വിവരങ്ങൾക്ക്,
റവ.ഫാ.ജോൺ തോമസ് (പ്രസിഡണ്ട്) – 516 996 4887
പ്രേംസി ജോൺ II (സെക്രട്ടറി) – 516 761 3662
ജോൺ താമരവേലിൽ (ട്രഷറർ) – 917 533 3566
By Jeemon Ranny
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…