ഡാലസ്/ ആലുവ: ആലുവ യുസി കോളേജിൽ സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ ജോസഫ് ജോൺ(80 ) ഡാളസിലെ റോലെറ്റിൽ നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ .
ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ കുടുംബാംഗം)
മക്കൾ: നാൻസി, ലിൻസി
മരുമക്കൾ: അലക്സ് നൈനാൻ, അലക്സ് മാത്യു
പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെ
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ , ഡാളസ്
സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1 മുതൽ 2:30 വരെ
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ ,ഡാളസ്
-തുടർന്നു ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്കു :രാജൻ ഐസക് (214 793 6450 )
കോശി പണിക്കർ( 214 789 2883)
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…