America

ഒ.ഐ.സി.സി(യുഎസ്‌എ)ഭാരവാഹികളെ കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചു ; ജെയിംസ് കൂടൽ ചെയർമാൻ, ബേബി മണക്കുന്നേൽ പ്രസിഡണ്ട്

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒ.ഐ.സി.സി )യു. എസ്. എ നാഷണൽ  കമ്മറ്റി ഭാരവാഹികളുടെ  പട്ടികക്കു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച അംഗീകാരം നൽകിയതായി കെ പി സി സി യുടെ ഔദ്യോഗീക പത്രകുറിപ്പിൽ  അറിയിച്ചു .ജെയിംസ് കൂടൽ (നാഷണൽ ചെയര്മാന് ) ബേബി മണക്കുന്നേല്‍ (പ്രസിഡന്റു) ജീമോൻ റാന്നി (ജനറൽ സെക്രട്ടറി ) സന്തോഷ് ഏബ്രഹാം (ട്രഷറർ).

ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ് , സജി എബ്രഹാം (വൈസ്പ്രസിഡന്റുമാര്‍), രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ് (സെക്രട്ടറിമാര്‍),ലാജി തോമസ്(ജോയിന്റ് ട്രെഷറർ)

ചെയര്‍പേഴ്സണ്‍സ്: പി. പി. ചെറിയാന്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിങ്), കൊച്ചുമോന്‍ വയലത്ത് (യൂത്ത് വിങ്), ടോം തരകന്‍ (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ).എക്‌സിക്യൂട്ടിവ് കമ്മിറ്റി: ജിനേഷ് തമ്പി, അജയ് അലക്‌സ്, അലക്സാണ്ടര്‍ യോഹന്നാന്‍, തോമസ് ജോര്‍ജ്ജ്, ബിജു ജോര്‍ജ്ജ്, വര്‍ഗീസ് തോമസ്, രഞ്ജിത്ത് ലാല്‍.
സതേണ്‍ റീജിയന്‍ പ്രസിഡന്റായി സജി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറിയായി വാവച്ചന്‍ മത്തായി, ട്രഷറര്‍ ആയിസക്കറിയ കോശി എന്നിവരെയും നോര്‍ത്തേണ്‍ റീജിയനില്‍ നിന്ന് അലന്‍ ജോണ്‍ ചെന്നിത്തല (പ്രസിഡന്റ്), സജി കുര്യന്‍ (ജനറല്‍ സെക്രട്ടറി), ജി മുണ്ടക്കല്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

നോർത്തേൺസതേൺ റീജിയനുകളുടെ വിപുലമായ കമ്മിറ്റികളും ഉടൻ പ്രഖ്യാപിക്കും.  പുതിയ കമ്മിറ്റി ഭാരവാഹികളെഅഭിനന്ദിക്കുന്നതിനോടൊപ്പംസംഘടനയുടെഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി കെ പി സിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. പുതിയ നേതൃനിരയ്ക്ക് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളആശംസകള്‍ നേര്‍ന്നു.
പി പി ചെറിയാൻ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ചെയർമാൻ)

Newsdesk

Recent Posts

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

6 mins ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

20 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

21 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

23 hours ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

24 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

2 days ago