America

മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20 ശനിയാഴ്ച

ഫിലാടെൾഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെൾഫിയ മാപ്പ് ബാറ്റ് മിന്റൺ ടൂർണമെന്റ് മെയ്ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തും വിജയികൾക്ക്ട്രോഫികളും ക്യാഷ് അവാർഡും നൽകുന്നതാണ് പുരുഷ വനിത വിഭാഗത്തിന്റെ ഡബിൾസ് മത്സരം

ഈ വർഷത്തെ പ്രത്യേകതയാണ് ഏകദേശം 20 പരം ടീമുകൾ രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചുലിബിൻ പുന്നശ്ശേരി സ്പോർട്സ് ചെയർമാനായും ജെയിംസ് ഡാനിയേൽ സ്പോർട്സ്   കൺവീനറായുംപ്രവർത്തിക്കുന്നു. അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് വിജയികൾക്ക് അവാർഡ്നൽകുന്നതാണ് പൊതുസമ്മേളനത്തിൽ ഫിലഡൽഫിയയിൽയും ട്രൈസ്‌റ്റേറ് ഏരിയയിലെയും രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രതിഭകൾ പങ്കെടുത്ത് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്

ഈ മത്സരങ്ങൾ വീക്ഷിക്കുന്നതിനും പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി എല്ലാ കായികപ്രേമികളെയും നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു

വാർത്ത: സന്തോഷ് എബ്രഹാം

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

13 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

14 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

16 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

18 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

2 days ago