ഹൂസ്റ്റൺ: സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലി സീസൺ – 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” സംഘടിപ്പിക്കുന്നു.
നവംബർ 15 ന് ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ചർച്ച് ഹാളിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്
ഈ മത്സരത്തിൽ കാരംസ്, ചെസ്, 28 കാർഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
28 & റമ്മി സമ്മാനങ്ങൾ:
• ഒന്നാം സമ്മാനം – $1501
• രണ്ടാം സമ്മാനം – $1001
• മൂന്നാം സമ്മാനം – $501
• നാലാം സമ്മാനം – $251
കാരംസ് & ചെസ് സമ്മാനങ്ങൾ:
• ഒന്നാം സമ്മാനം – $501
• രണ്ടാം സമ്മാനം – $251
• ചെസ്സ് മത്സരത്തിൽ 3 മുതൽ 6 വരെ സമ്മാനങ്ങൾ നേടുന്നവർക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കും
വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും.
രജിസ്ട്രേഷൻ ഫീസ്:ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡാനി രാജു (പ്രസിഡണ്ട്) – 281 804 1833
• സിബു ടോം – 281 905 2574
• പീറ്റർ വാലിമറ്റത്തിൽ – 832 670 5508
• ഫിലിപ്പ് ചോരത്ത് – 956 329 3298
• റെനി ഇണ്ടികുഴി – 346 251-2665
• മാത്യു ചിറപ്പുറത്ത് – 281 617 8443
ജീമോൻ റാന്നി
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…