America

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം

പി പി ചെറിയാൻ

ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത്  അമേരിക്ക രൂപംകൊണ്ടു.

സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന്  ജോസ് പ്രകാശ്  കരിമ്പിനേത്ത്   (പ്രസിഡൻറ്) ,ബ്രദർ നൈനാൻ  കൊടിയത് (സെക്രട്ടറി) ,ബ്രദർ സാജൻ കരിമ്പിനേത്ത് (ട്രഷർ) , റവ രാജൻ തർക്കോലിൽ ( നാഷണൽ കോർഡിനേറ്റർ) എസ് പി ജെയിംസ് ( മീഡിയ) എന്നിവരാണ് നേത്ര്വത്വം നൽകുന്നത്.

അമേരിക്കയിലും കാനഡയിലും ഉള്ള  ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ  പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സായാഹ്നങ്ങൾ നടത്തുകയാണ് സംഘടനയുടെ മുഖ്യ  ലക്ഷ്യം .മ്യൂസിക് മിഷൻ  ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ ആദ്യ മ്യൂസിക് നൈറ്റ് “സ്നേഹധാര” 2022 മാർച്ച് 6 ഞായറാഴ്ച സമയം വൈകുന്നേരം ഡാളസ് സമയം രാത്രി ഏഴുമണിക്ക് സൂ മിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോസ് പ്രകാശ് കരിമ്പിനേത്തുമായി ബന്ധപ്പെടുക.

Newsdesk

Recent Posts

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

4 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

5 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

6 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

1 day ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago