America

ഒ.ഐ.സി.സി ഫ്ലോറിഡാ ഘടകം കെ പി. സി സി പ്രസിഡന്റിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു -പി പി ചെറിയാൻ

മയാമി, ഫ്ലോറിഡാ :കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്യുകയും നിയമ കുരുക്കിൽ പെടുത്തുകയും ചെയ്യുന്ന പിണറായി വിജയൻ ഗവർമെന്റിന്റെ ഫാസിസ്റ്റു പ്രവർത്തങ്ങളെ  ഓ  ഐ സി സി( യു എസ്‌എ) ഫ്ലോറിഡാ ഘടകം അപലപിച്ചു.

പ്രസിഡന്റ്‌ ജോർജി വർഗീസിന്റെ ആദ്യക്ഷതയിൽ ഡേവി ഗാന്ധി സ്ക്കോയറിൽ നടത്തിയ മീറ്റിംഗിൽ ഒഐസിസി യൂ.എസ് .എ വൈസ്പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ്, ചാപ്റ്റർ സെക്രട്ടറി ജോർജ് മാലിയിൽ, റീജിയണൽപ്രസിഡന്റ്‌ സാജൻ കുര്യൻ, ചെയർപേഴ്സൺ ബിനു ചിലമ്പത്, എസ്ക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് ദേവസിയ, ബിജോയ്‌ സേവിയർ, ജെസ്സി പാറത്തുണ്ടിയിൽ, ഷാജി മാത്യു, എബ്രഹാം പടവത്തിൽഎന്നിവർ സംസാരിച്ചു.

സ്വന്തം പാർട്ടിയിലെ അന്തച്ചിദ്രവും മാർക്ക്‌ ലിസ്റ്റ് കുംഭ കോണമുൾപ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങൾ മറച്ചു വക്കുവാൻ കോൺഗ്രസിനെയും പ്രതിപക്ഷത്തെയുംകരുവാക്കുകയാണെന്നു യോഗം വിലയിരുത്തി.

സ്വതന്ത്ര മാധ്യമ പ്രവർത്തനം കേരളത്തിൽ സാധ്യമല്ല. മറുനാടൻ മലയാളി ഉൾപ്പെടയുള്ള മാധ്യമങ്ങളെ നശിപ്പിക്കാൻശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിന്‌ ഭൂഷണമല്ല. എല്ലാ മാധ്യമങ്ങളും തുറന്നുസംസാരിക്കട്ടെ.

ലോകമാസകലമുള്ള മലയാളികൾ ഒന്നടങ്കം പ്രതികരിച്ചിട്ടും അനങ്ങാ പാറ നയമാണ്നേതൃത്വം സ്വീകരിക്കുന്നത്.

ഉന്നത മൂല്യങ്ങൾ മാത്രം കൈ മുതലായ കെ പി സി സി പ്രസിഡന്റ്‌ കെ സുധകാരന്റെ മേൽഅന്യായമായി ചുമത്തിയിട്ടുള്ള മുഴുവൻ ചാർജുകളും ഉടൻ പിൻവലിച്വൂ സമാധാനഅന്തരീക്ഷം പുനസ്ഥാപിക്കണമെന്ന്   ഓ ഐ സി സി നേതൃത്വം ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

12 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

1 day ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

1 day ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

1 day ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

2 days ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

2 days ago