America

പറമ്പത്തുർ ഗീവർഗീസ് ജോസഫ്, സംസ്ക്കാര ശുശ്രുഷ ഫെബ്രുവരി 26 ശനിയാഴ്ച

ഡാളസ്: ഡാളസിൽ നിര്യാതനായ  പപ്പജി എന്നും ,പൊന്നച്ചയാൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന  പറമ്പത്തുർ ഗീവർഗീസ് ജോസഫിന്റെ (86)സംസ്കാരശുശ്രുഷ ഫെബ്രു 26 ശനിയാഴ്ച. ദിർഘനാളുകളായി  അസംബ്ലി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. മക്കൾ : മോളമ്മ (ഷീല) മിനിയ (ഷേർലി ) ജെയിംസ് (കുഞ്ഞു ), ജാമാതാക്കൾ: ജോസ് മാലിയിൽ , ഫിലിപ്പ് (ഷാജൻ )ബിൻസി ; സഹധർമ്മണി: പരേതയായ ഓമന ജോസഫ് (ചെറിയാൻ)

അനുസ്‌മരണ സമ്മേളനം ഫെബ്രു 25 വെള്ളിയാഴ്ച വൈകിട്ട് 6 :൦൦ ന് :അസംബ്ലി ഓഫ്‌ ഗോഡ് ചർച് ഡാളസ് 2383 Dunloe Ave,Dallas ,Texas 75228 

സംസ്‌ക്കാര ശ്രുശൂഷഫെബ്രു 26 ശനിയാഴ്ച രാവിലെ 9 :30 ണ്  Metro church of God, 13930 Distribution way,Farmers Branch,Texas 75234 

ഇന്റർമെൻറ്  സർവീസ് :  ഓക്ക് ഗ്രോവ്  മെമ്മോറിയൽ ഗാർഡൻസ് 1413 E.Irving Blvd,Irving,Texas 
സംസ്‌ക്കാര ശ്രീശുഷയുടെ തത്സമയ സംപ്രേഷണം  പ്രൊവിഷൻ ടീവിയിൽ ലഭ്യമാണ് . http://www.PROVISIONTV.IN
കൂടുതൽ  വിവരങ്ങൾക്ക്: ജോസ്  മാലിയിൽ  (972 )523 1024   

റിപ്പോർട്ട്  പി പി ചെറിയാൻ

Newsdesk

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 hour ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

3 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago