വാഷിംഗ്ടൺ – റിപ്പോർട്ടർമാർ “ഒരിക്കലും കരാർ പാലിക്കുന്നില്ല” എന്ന് പരാതിപ്പെട്ടുകൊണ്ട് പ്രസിഡൻ്റ് ബൈഡൻ. കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോയുമായുള്ള വ്യാഴാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഒരു പത്രപ്രവർത്തകൻ രണ്ടാമത്തെ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം. വൈറ്റ് ഹൗസ് പ്രസ് കോർപ്സിനെ ഇതിന്റെ പേരിൽ വിമർശികുകയും ചെയ്തു.
ഹെയ്തിയിൽ യുഎസ് പിന്തുണയുള്ള സമാധാന പരിപാലന ശ്രമങ്ങളെ കുറിച്ച് ആദ്യം ചോദിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി തിങ്കളാഴ്ച സമർപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് അപേക്ഷയെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം.
81-കാരനായ ബൈഡൻ 32 മിനിറ്റ് പരിപാടിയിൽ ആശയക്കുഴപ്പവും പ്രകോപനവും ആവർത്തിച്ച് പ്രകടിപ്പിക്കുകയും തൻ്റെ വൈസ് പ്രസിഡൻ്റിനെ “പ്രസിഡൻ്റ് കമലാ ഹാരിസ്” എന്ന് തെറ്റായി പരാമർശിക്കുകയും ചെയ്തു -റിപ്പോർട്ടറുടെ രണ്ടാമത്തെ ചോദ്യം തടയാൻ ശ്രമിക്കുന്നതിന് മുമ്പ് കുറഞ്ഞത് എട്ടു തവണയെങ്കിലും ബൈഡൻ തെറ്റ് വരുത്തി.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…