റഷ്യ: ലോകത്ത് ഇപ്പോള്‍ നിരവധി വാക്‌സിനുകള്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കേ, റഷ്യയിലെ വെക്ടര്‍ ഇന്‍സ്റ്ററ്റിയൂട്ട് നിരമ്മിച്ച രണ്ടാമത്തെ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഫലപ്രാപ്തിയുള്ള വിവരങ്ങളാണ് രണ്ടാമത്തെ വാക്‌സിനുകള്‍ക്കായി പുറത്തു വന്നത്.
നവംബറിലാണ് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂടട്ട് എപിവാക്‌കോറോണ വാക്‌സിന്‍ ക്ലിനിക്കല്‍ പഠനത്തിന് റഷ്യ വിധേയമാക്കിയത്. ഏറെ താമസിയാതെ വന്‍തോതില്‍ ഫിബ്രവരിയോടെ വാക്‌സിന്‍ ഉല്പാദനം ആരംഭിക്കുമെന്ന് റെഷ്യന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോലികോവ പറഞ്ഞു. 2020 ജൂലൈ മാസത്തിലാണ് റഷ്യയില്‍ ഈ വാക്‌സിനേഷനുള്ള ക്ലിനിക്കല്‍ അനുമതി ലഭിച്ചത്. സപ്തംബര്‍ 30 ഓടുകൂടി ആദ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി.
ഘട്ടം ഘട്ടമായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആദ്യം 14 പേര്‍ക്കും പിന്നീട് രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കുമാണ് കുത്തിവെപ്പ് നടത്തിയത്. ഇവരില്‍ എല്ലാവര്‍ക്കും മികച്ച ഫലങ്ങളാണ് നല്‍കിയത്. ആര്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്ന് റഷ്യ അവകാശപ്പെട്ടു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…