America

മദ്യപിച്ചു വാഹനമോടിച്ചു ഏഴാം തവണ പിടികൂടിയ പ്രതിക്കു കോടതി വിധിച്ചത് 99 വർഷം തടവ് -പി പി ചെറിയാൻ

റെഡ് ഓക്‌ (ഡാളസ്): ഏഴാമത്തെ തവണയും മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിന് ഡാളസ് പ്രാന്തപ്രദേശമായ റെഡ് ഓക്കിൽ താമസിക്കുന്ന വിർജിൽ ബ്രയന്റിനെ III, കോടതി  99 വർഷത്തെ തടവിന് ശിക്ഷിച്ചു. 14 വർഷത്തിനിടെ ബ്രയാന്റെ ഏഴാമത്തെ ഡി.ഡബ്ല്യു.ഐയിൽ ആയിരുന്നു അറസ്റ്റ്. 45കാരനായ ബ്രയന്റിന് 2009-ൽ തന്റെ ആറാമത്തെ DWI ന് 40 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പിന്നീട് 2019ൽ പരോളിൽ ഇറങ്ങി.

യുഎസ് റൂട്ട് 287-ൽ തെറ്റായ രീതിയിൽ വാഹനമോടിച്ചതിനും മറ്റൊരു ഡ്രൈവറെ റോഡിൽ നിന്ന് ഓടിച്ചതിനും 2022 ജൂലൈ 15 ന് ഇയ്യാൾ അറസ്റ്റിലായിരുന്നു.

ബ്രയാന്റിന്റെ ഫോർഡ് എഫ്-150 പിക്കപ്പ് ട്രക്കിൽ നിന്ന് തണുത്ത സിക്‌സ് പാക്ക് രണ്ട് ബിയറുകൾ  പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.അദ്ദേഹത്തിന്റെ രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത നിയമപരമായ പരിധിയുടെ മൂന്നിരട്ടിയിലധികം.(0.245) ആയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

6 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

6 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

10 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

12 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

18 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

1 day ago