America

ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് (35) കാർ അപകടത്തിൽ കൊല്ലപ്പെട്ടു- പി പി ചെറിയാൻ

പെൻസിൽവാനിയ: ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു.
ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് വാർത്ത സ്ഥിരീകരിച്ചു, ഏകദേശം 4:30 ന്, അവരുടെ  മകനും അദ്ദേഹത്തിന്റെ സുഹൃത്തും  പെൻസിൽവാനിയ കവലയിലൂടെ വാഹനമോടിക്കുമ്പോൾ മറ്റൊരു വാഹനം വന്നു ഇടിക്കുകയായിരുന്നു.

പാസഞ്ചർ സീറ്റിലിരുന്ന ഐസ്‌വെർത്ത് ശക്തിയേറിയ ആഘാതത്തിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി .സ്‌നൈഡർ കൗണ്ടി ഡെപ്യൂട്ടി കൊറോണർ  പറഞ്ഞു
അപകടത്തെത്തുടർന്ന് റൂട്ട് 11 ഏകദേശം 4 മൈൽ അടച്ചിടാൻ സംസ്ഥാന പോലീസ് നിർബന്ധിതരായി.
ഐസ്‌വെർത്തിന്റെ കുടുംബം അന്തരിച്ച സോഷ്യൽ മീഡിയ താരത്തിൻറെ  ആരാധകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട് .

ടിക് ടോക്ക്   പോസ്റ്റിംഗിൽ ഐസ്‌വെർത്ത് പ്രശസ്തിയിലേക്ക് ഉയർന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 435,400 അനുയായികളുണ്ടായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

42 mins ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

12 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

20 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

22 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

24 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago