ന്യൂയോര്‍ക്ക്: യു.എസ്. കാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിന് നേതൃത്വം നല്‍കിയ ട്രംപിനും അക്രമണത്തിന് പ്രചോദനമാവുന്ന വിഡിയോകള്‍ പ്രചരിപ്പിച്ചു എന്ന കാരണത്താലും യൂട്യൂബ് ട്രംപിന്റെ വീഡിയോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അക്രമണങ്ങള്‍ക്ക് ട്രംപ് അനുകൂലിച്ചെന്നാണ് യൂട്യൂബ് പറയുന്നത്. അത് യൂ ട്യൂബ് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ട്രംപിന്റെ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് യൂ ട്യൂബും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ അക്രമണത്തില്‍ കൂടെ നിന്നവരെയും പ്രോത്സാഹിപ്പിച്ചവരെയും സോഷ്യല്‍മിഡിയയിലെ അവരുടെ അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
എന്നാല്‍ തെളിവുകള്‍ ഒന്നും നിരത്താതെ ജോ ബൈഡന്റെ വിജയം വ്യാജമാണെന്ന രീതിയിലുള്ള പ്രചാരണവും ജോ ബൈഡന്റെ വിജയം തട്ടിപ്പാണെന്നുമുള്ള പ്രചരണവും ട്രംപ് നടത്തിയത് കടുത്ത ജനാധിപത്യ വിരുദ്ധമാണെന്നാണ് സോഷ്യമീഡിയ അഭിപ്രായപ്പെട്ടത്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…