ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി പ്രവര്‍ത്തനം തുടങ്ങി

4 years ago

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം  തുടങ്ങി. കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ…

പിതൃവേദി നാഷണൽ സെക്രട്ടറി ഫ്രാൻസീസ് ജോസഫിന്റെ മാതാവ് മറിയക്കുട്ടി ജോസഫ് അന്തരിച്ചു.

4 years ago

അയർലണ്ട് മലയാളിയും പിതൃവേദി നാഷണൽ സെക്രട്ടറിയുമായ ഫ്രാൻസീസ് ജോസഫിന്റെ (ഡണ്ടാൽക്ക് ) മാതാവ് പണിക്കൻകുടി അകളയിൽ മറിയക്കുട്ടി ജോസഫ് (97) നിര്യാതയായി. സംസ്കാരം പണിക്കൻകുടി സെന്റ് ജോൺ…

സ്റ്റുഡന്റ് വിസയ്ക്കായി ഇനി അയർലണ്ട് തിരഞ്ഞെടുക്കാം ; നിങ്ങളെ കാത്തിരിക്കുന്ന അവസരങ്ങൾ എന്തെല്ലാം…

4 years ago

ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ദാതാക്കളിൽ മുൻനിരയിലാണ് അയർലണ്ടിലെ സർവകലാശാലകൾ. ഉയർന്ന വിദ്യാഭ്യാസ നിലവാരം കൊണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവിലും വൻ വർധനവാണ് രാജ്യത്തുള്ളത്. ഇന്ത്യയിൽ നിന്നും…

സരിതാ നായർക്കെതിരെ ബാലഭാസ്‌കറിൻ്റെ അച്ഛൻ

4 years ago

തിരുവനന്തപുരം: സം​ഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ വിവാദം.ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി…

ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ഗവർണർ

4 years ago

ന്യൂഡൽഹി: ദ്രൗപദി മുർമുവിനെ എന്‍ഡിഎ  രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്‍റ് രാജ്യത്തിന് ഉണ്ടാകും. എല്ലാവിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുള്ള ഭരണം…

അഞ്ച് ഗ്രഹങ്ങൾ അപൂർവ ഗ്രഹങ്ങളുടെ നിരയിൽ

4 years ago

സൗരയൂഥത്തിലെ അഞ്ച് പ്രധാന ഗ്രഹങ്ങൾ വെള്ളിയാഴ്ച മുതൽ ഒരു അപൂർവ ഗ്രഹ സംഗമത്തിൽ തുടർച്ചയായി തിളങ്ങും. ആകാശം വ്യക്തമാണെങ്കിൽ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ…

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി

4 years ago

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി.ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു…

അഫ്ഗാൻ ഭൂകമ്പം: രക്ഷപ്രവർത്തനം ഇഴയുന്നു, മരുന്നും ഭക്ഷണവും ഇല്ലാതെ ജനങ്ങൾ.

4 years ago

കാബൂൾ: ഭൂകമ്പം തകർത്ത കിഴക്കൻ അഫ്ഗാനിൽ രക്ഷാപ്രവർത്തനം ഇഴയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികളുടെ അഭാവം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ്…

അയർലണ്ടിൽ കോവിഡ് കേസുകൾ കൂടുന്നു; ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധന

4 years ago

ഡബ്ലിൻ:അയർലണ്ടിൽ കോവിഡ് പിടിമുറുക്കുന്നു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 685 രോഗികളാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ച 496-ഉം രണ്ടാഴ്ച…

കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് ശ്രമം ഉർജിതമാക്കി

4 years ago

തിരുവനന്തപുരം: കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത…