അവശ്യ ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ; അയർലണ്ടിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

4 years ago

അയര്‍ലന്‍ഡ് ജനസംഖ്യയിലെ നാലിലൊരാള്‍ അവശ്യ ചികിത്സകള്‍ക്കായുള്ള വെയ്റ്റിങ് ലിസ്റ്റിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ സ്റ്റാഫ് റിക്രൂട്ട്മെന്റിലും, സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിലും HSEനേരിടുന്ന പ്രതിസന്ധിയാണ് നിലവില്‍ ഇത്രയേറെ രോഗികളുടെ കാത്തിരിപ്പിന്…

വിക്രത്തിൻറെ വിജയത്തിന് സംവിധായകന് ആഡംബരക്കാർ സമ്മാനിച്ച് കമൽ ഹാസൻ

4 years ago

വിക്രം സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസൻ. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ…

കെ റെയിലിന് കേന്ദ്രത്തിന്റെ പൂർണാനുമതി തേടി സർക്കാർ: റെയിൽവേയ്ക്ക് കത്തയച്ചു

4 years ago

തിരുവനന്തപുരം: കെ റെയിലിന് പൂർണമായ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ. റെയിൽവേ ബോർഡ് ചെയർമാന് ചീഫ് സെക്രട്ടറി വി പി ജോയിയാണ് കത്തയച്ചത്. ഡിപിആർ…

ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി

4 years ago

മനാമ: ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ്…

ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും

4 years ago

ലണ്ടൻ: സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും. 211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ അനുകൂലിച്ച് വോട്ട്…

യാത്രക്കാരെ ‘നക്ഷത്രമെണ്ണിച്ച്’ യൂറോസ്റ്റാർ: ട്രെയിനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

4 years ago

പാരിസ് : യൂറോ സ്റ്റാർ ട്രെയിനുകൾ യാത്ര റദ്ദാക്കിയതോടെ മണിക്കൂറുകളോളം സ്റ്റേഷനിൽ കുടുങ്ങി യാത്രക്കാർ.യുകെയിലേക്ക് പോകുന്നവർക്ക് എട്ട് മണിക്കൂറിലധികമാണ് ഗാരെ ഡു നോർഡ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നത്.വൈദ്യുതി…

വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ഇലോണ്‍ മസ്ക്

4 years ago

വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് പിന്മാറുമെന്നാണ്…

പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്

4 years ago

തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്. നിലവിൽ തോക്ക് ലൈസൻസുളവർക്കും അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും സിലബസും…

വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

4 years ago

കൊച്ചി: യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ  നിര്‍മാതാവ് വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിൻ്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറൻ്റൈനിൽ തുടരുന്നതിനാലാണ്…

റഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; ഇറക്കുമതി വർധിച്ചത് 58 ശതമാനം

4 years ago

ന്യൂഡൽഹി: റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു എന്ന് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. എന്നാൽ യുക്രൈനെതിരെ റഷ്യ നടത്തിയ അധിനിവേശം ഏതെങ്കിലും തരത്തിൽ വ്യാപാരബന്ധത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ…