നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

4 years ago

ന്യൂഡൽഹി: നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് കലഹങ്ങളുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്.  പ്രധാനമന്ത്രിയുടെ വാക്കുകളാണ് മാതൃകയാക്കേണ്ടത്. അതേസമയം വിഷയത്തിൽ…

ജൻ സമർഥ് പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

4 years ago

13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർഥ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ നേരിട്ട് വായ്പ നൽകുന്നവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന 13…

കറൻസി നോട്ടുകളിലെ ഗാന്ധി ചിത്രം മാറ്റില്ല : ആർബിഐ

4 years ago

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരത്തിൽ ഒരു നിർദേശവും…

അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍

4 years ago

ഡബ്ലിൻ: അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍. പുതിയ വേരിയന്റുകളുടെ കടന്നുവരവും പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവും ആശുപത്രി പ്രവേശനം കൂടിയതുമെല്ലാം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മാസ്‌ക് ധരിക്കുന്നതിലും രണ്ട്…

നിരോധനാജ്ഞ ലംഘിച്ച് സുവർണ ക്ഷേത്രത്തിൽ പ്രകടനവുമായി ഖാലിസ്ഥാൻ അനുകൂലികൾ

4 years ago

അമൃത്സർ: ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38-ാം വാർഷികത്തോടനുബന്ധിച്ച് സുവർണ ക്ഷേത്രത്തിനുളിലെ കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി ഒരു സംഘം ആളുകൾ രംഗത്തെത്തി. ഖാലിസ്ഥാൻ വിഖടനവാദി നേതാവ്…

നൈജീരിയയിൽ പള്ളിയിൽ വെടിവയ്പ്പ്; 50ഓളം പേർ കൊല്ലപ്പെട്ടു

4 years ago

നൈജീരിയ: നൈജീരിയയിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓൺഡോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു വെടിവെപ്പ്. തോക്കുമായെത്തിയ സംഘം വിശ്വാസികൾക്ക്…

ഗുരുവായൂരിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് പുനർലേലം ചെയ്തു

4 years ago

ഗുരുവായൂര്‍: ഗുരുവായൂരിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായ വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി. പുനർലേലത്തിൽ14 പേര്‍ പങ്കെടുത്തു. വിഘ്‌നേഷ് വിജയകുമാര്‍ ലേലത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. അങ്ങാടിപ്പുറം…

ബോറിസ് ജോൺസനെതിരെ എംപിമാർ; വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടന്നേക്കും.

4 years ago

ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വം ചോദ്യം ചെയ്തു കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെ, പാർട്ടിയിലെ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് ലോക്ഡൗൺ…

മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

4 years ago

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബിജെപി വക്താക്കളുടെ നബി…

പ്രവാചകനെതിരായ വിവാദ പരാമർശം : പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്ത്

4 years ago

ന്യൂഡൽഹി: പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ വിവാദപരാമർശം നടത്തിയതിൽ പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ…