അനധികൃതമായി ഹജ്ജിനെത്തുന്നവരെ നാടുകടത്തുമെന്ന് ജവാസത്ത്

4 years ago

മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. 10 വർഷത്തേക്ക് സൗദിയിലേക്ക്പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേർത്തു. ഹജ്ജിനായുള്ള വിസ കൈവശമുള്ളവർക്കും…

രാജ്ഞി അധികാരത്തിലെത്തി 70 വർഷം : ബ്രിട്ടനിൽ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

4 years ago

ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്രൗഢഗംഭീരമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജൂൺ അഞ്ച് വരെയാണ് ബക്കിംഗ്ഹാം…

ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള കെട്ടിടം ‘നിയോം’ പണിയാൻ സൗദി അറേബ്യ

4 years ago

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. 'നിയോം' എന്ന പേരിൽ നടത്തുന്ന 500 ബില്യൺ ഡോളറിന്റെ വികസന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനസാന്ദ്രത…

അയർലൻഡിന് പുറത്തുള്ള നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കുമുള്ള Humanitarian Practice Permit – NMBI

4 years ago

അയർലണ്ടിൽ താത്കാലികമായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന അയർലണ്ടിന് പുറത്തുള്ള നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും അതിനായുള്ള പെർമിറ്റിന് 2022 ജൂൺ 1 മുതൽ അപേക്ഷിക്കാനാകുമെന്ന് നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ്…

മരുന്നുകള്‍ക്ക് അയർലണ്ടിലെ ചില ഫാര്‍മസികൾ ഇരട്ടി വില ഈടാക്കുന്നു

4 years ago

അയർലണ്ട്: മരുന്നുകള്‍ക്ക് അയര്‍ലണ്ടിലെ ചില ഫാര്‍മസികള്‍ യാഥാർത്ഥ്യ വിലയേക്കാൾ ഇരട്ടി വില ഈടാക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഫാര്‍മസികളെക്കാള്‍ ഇരട്ടിയോളം വിലയാണ് ഒരേ പ്രിസ്‌ക്രിപ്ഷന്…

കൂട്ടപലായന ഭീഷണി: കാശ്മീരി പണ്ഡിറ്റുകളെ ക്യാമ്പുകളിൽ തടഞ്ഞുവച്ച് പൊലീസ്.

4 years ago

ശ്രീനഗർ: കാശ്മീരി പണ്ഡിറ്റുകളെ അഭയാർത്ഥി ക്യാമ്പുകൾക്കുളിൽ തടഞ്ഞുവച്ച് ജമ്മു കാശ്മീർ ഭരണകൂടം. അടുത്തിടെയായി വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഭരണകൂടം ഇത്തരമൊരു നടപടിയിലേക്ക് തങ്ങൾ കൂട്ടമായി പലായനം…

“ഭരണകൂടം പൊട്ടൻകളിക്കരുത്”; നടിയെ ആക്രമിച്ച കേസിൽ കേരള സർക്കാരിനെ വിമർശിച്ച് സാറാജോസഫ്

4 years ago

തൃശ്ശൂർ: 'അതിജീവിത' വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അഞ്ച് വർഷമായി ഇവിടെയെന്താ നടക്കുന്നത് എന്ന് ചോദിച്ച സാറാ ജോസഫ്, ഭരണകൂടം പൊട്ടൻകളിക്കരുത് എന്നും…

തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്

4 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍,…

തയ്യാറെടുപ്പുകളുമായി റഷ്യൻ ആണവായുധ സേന;യുക്രൈന് റോക്കറ്റുകൾ നൽകാൻ യുഎസ്. പോർവിളിയുമായി വൻ ശക്തികൾ

4 years ago

മോസ്കോ: മാസങ്ങളോളം നീണ്ട റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയ്യാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങൾ നടത്തിയതായി പ്രതിരോധമന്ത്രാലയങ്ങളെ…

അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

4 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി. തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന്…